ഇതാണ് ലൂസിഫർ പള്ളി | LUCIFER CHURCH

DESK 1
DESK 1 March 22, 2022
Updated 2022/03/22 at 1:12 PM

പ്രിഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ ഒരിക്കലെങ്കിലും കണാത്ത മലയാളികൾ വിരളമായിരിക്കും. ചിത്രത്തിലെ മോഹൻലാലും മഞ്ജു വാര്യരും തമ്മിലുള്ള കൂടിക്കാഴ്ച ആർക്കാണ് മറക്കാനാവുക. ആ സീൻ നമ്മുടെ മനസിൽ പതിഞ്ഞുനിൽക്കുന്നതിന് പ്രധാന കാരണം ഈ ഒരു പള്ളി കൂടിയാണ്. ഇടുക്കി ജില്ലയിലെ വാഗമണ്ണിനും ഏലപ്പാറയ്ക്കും ഇടയിലായാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. ആകെ തകർന്ന അവസ്ഥയിലുണ്ടായിരുന്ന പള്ളി സിനിമ ചിത്രീകരണത്തിന് ശേഷം നിർമ്മാതാക്കൾ പുനർനിർമ്മിച്ച് നൽകുകയും ചെയ്തു.

TAGGED:
Share this Article
Leave a comment

Leave a Reply

Your email address will not be published.