അരുവിക്കുഴി വെള്ളച്ചാട്ടം
വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ അത്ര പ്രചാരം നേടിയിട്ടില്ലാത്ത അരുവിക്കുഴി വെള്ളച്ചാട്ടം സന്ദർശകർക്കായി ഒരുക്കിവെച്ചിട്ടുളളത് മനം മയക്കുന്ന…
അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടം
കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി. ഇവിടെയെത്തുന്ന സഞ്ചാരിയുടെ മനം കുളിർപ്പിക്കുന്ന സാന്നിദ്ധ്യമാണ് അതിരപ്പിള്ളി. തൃശൂർ…
അഷ്ടമുടിക്കായൽ
എട്ടു മുടികൾ അഥവാ ശാഖകൾ ചേർന്നതാണ് വലിപ്പത്തിൽ രണ്ടാമതായ അഷ്ടമുടിക്കായൽ. കേരളത്തിലെ ശുദ്ധജല തടാകങ്ങളിലേക്കുളള കവാടമെന്നും…
കടമ്പ്രയാര്‍ ബോട്ടിങ്ങ് കേന്ദ്രം
എറണാകുളം ജില്ലയില്‍ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലാണ് കടമ്പ്രയാർ ബോട്ടിങ്ങ് കേന്ദ്രം. പരിസ്ഥിതി സൗഹൃദ ഗ്രാമം കൂടിയാണ് കടമ്പ്രയാർ.…
കവ്വായി – മലബാറിന്റെ സ്വന്തം കായല്‍
വടക്കൻ കേരളത്തിലെ ഏറെ ആകര്‍ഷകമായ കായലാണ് കവ്വായി. കവ്വായി പുഴയും അതിന്റെ പോഷക നദികളായ കാങ്കോല്‍,…
കുട്ടനാട് – കേരളത്തിന്റെ നെല്ലറ
ആലപ്പുഴ ജില്ലയില്‍ വേമ്പനാട് കായലിന്റെ ഹൃദയ ഭാഗത്താണ് 'കേരളത്തിന്റെ നെല്ലറ' എന്നറിയപ്പെടുന്ന കുട്ടനാട് സ്ഥിതി ചെയ്യുന്നത്.…
കുമ്പളങ്ങി – മീന്‍ പിടിക്കാനുള്ള ചീനവലകള്‍ ആസ്വദിക്കാന്‍ പറ്റിയ ഇടം
ഫോര്‍ട്ടുകൊച്ചിയുടെ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കൊച്ചു ദ്വീപാണ് കുമ്പളങ്ങി. ഈ ദ്വീപിനെ മാതൃകാ മീന്‍പിടുത്ത…