മമ്മുക്ക നമുക്കൊരു പ്രചോദനമാണ് : എന്‍എം ബാദുഷ

മലയാളത്തിൻ്റെ മഹാനടന്, മമ്മൂട്ടിക്ക്, എൻ്റെ മമ്മുക്കയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ…

പരിചയപ്പെട്ട അന്നു മുതൽ സ്നേഹത്തിനും കരുതലിനും തെളിമ ഒട്ടും കുറഞ്ഞിട്ടില്ല…
ഇനിയുമേറെക്കാലം മലയാള സിനിമയുടെ തറവാട്ടു മുറ്റത്ത് വല്യേട്ടനായി, വാത്സല്യനിധിയായി, രാജമാണിക്യമായി ഇങ്ങനെ തന്നെ ഉണ്ടാവാൻ തമ്പുരാൻ ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകട്ടെ…

 

Facebook Comments Box

Start typing and press Enter to search